ഉദുമ: (my.kasargodvartha.com 09.07.2020) പടിഞ്ഞാര്‍ പൊയ്യയില്‍ അബ്ദുല്ല പാക്യാര (70) നിര്യാതനായി. പൊയ്യയില്‍ നൂര്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റും ദീര്‍ഘകാലം പള്ളി ഇമാമുമായിരുന്നു. പാക്യാരയിലെ പരേതരായ പള്ളത്തില്‍ മുഹമ്മദ് കുഞ്ഞി- ഉമ്മുഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മകന്‍:റഫീഖ്.
മരുമകള്‍: ആമിന. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ഖലീല്‍, അബ്ബാസ് മാങ്ങാട്, ദൈനബി, മറിയ, ഫാത്വിമ. മൃതദേഹം പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മരുമകള്‍: ആമിന. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ഖലീല്‍, അബ്ബാസ് മാങ്ങാട്, ദൈനബി, മറിയ, ഫാത്വിമ. മൃതദേഹം പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, Uduma Padinhar Abdulla pakyara passes away