Join Whatsapp Group. Join now!

കാസര്‍കോട് നഗരത്തിലെ വ്യാപാരി സുരേന്ദ്ര മല്ല്യ നിര്യാതനായി

നഗരത്തിലെ സൗമ്യ എന്‍ടര്‍പ്രൈസസ് ഉടമ നുള്ളിപ്പാടി ആദ്വിക ഹൗസില്‍ സുരേന്ദ്ര മല്ല്യ നിര്യാതനായി Kerala, News, Obituary, Kasaragod, surendra mallya passed away
കാസര്‍കോട്: (my.kasargodvartha.com 14.07.2020) നഗരത്തിലെ സൗമ്യ എന്‍ടര്‍പ്രൈസസ് ഉടമ നുള്ളിപ്പാടി ആദ്വിക ഹൗസില്‍ സുരേന്ദ്ര മല്ല്യ (58) നിര്യാതനായി. പരേതനായ പുരുഷോത്തമന്‍ മല്ല്യ- രത്‌നാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമന മല്ല്യ.

Kerala, News, Obituary, Kasaragod, surendra mallya passed away

മക്കള്‍: ഹരീഷ് മല്ല്യ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബംഗളൂരു), സൗമ്യ (കര്‍ണാടക ബാങ്ക് ജീവനക്കാരി), മരുമക്കള്‍: നക്ഷത്ര, പ്രകാശ് കിണി.



Keywords: Kerala, News, Obituary, Kasaragod, surendra mallya passed away

Post a Comment