ദമാം: (my.kasargodvartha.com 10.07.2020) പ്രവാസ ഭൂമികയില്‍ കാരുണ്യത്തിന്റെ കരുതലായി ഐ എം സി സി ദമ്മാം ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയുടെ ചാര്‍ട്ടേഡ് വിമാനം ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു. കോവിഡ് മൂലം ദുരിതത്തിലായ പ്രവാസികള്‍ക്കു വേണ്ടിയാണ് വിമാനം ചാര്‍ട്ട് ചെയ്തത്.
Keywords: Gulf, News, Saudi arabia, Damam, Kozhikode, Airport, IMCC plane took off from Dammam