കാസര്‍കോട്: (my.kasargodvartha.com 03.07.2020) പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പിലും കുടുംബവും ഇറക്കുന്ന അഞ്ച് ഏക്കര്‍ നെല്‍ കൃഷിയുടെ ഉദ്ഘാടനം സി പി എം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ നിര്‍വ്വഹിക്കുന്നു. മൂസ പാലക്കുന്ന് സമീപം.
\Keywords: Kerala, News, District President, Jaleel Kappil, Paddy Cultivation, District President Jaleel Kappil and his family are With paddy cultivation