പാലക്കുന്ന്: (my.kasargodvartha.com 29.07.2020) കോവിഡ് മഹാമാരി നാടിനെ ഭീതിയിലാഴ്ത്തുമ്പോള്‍ ഉദുമ പഞ്ചായത്തിലെ 17, 18 വാര്‍ഡ് മെമ്പര്‍മാര്‍, ജാഗ്രത സമിതികള്‍, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉദുമ പള്ളം, പാലക്കുന്ന് ടൗണ്‍, കോട്ടിക്കുളം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി ജാഗ്രത നിര്‍ദ്ദേശങ്ങളും, ബോധവല്‍ക്കരണവും നടത്തി.
വാര്‍ഡ് മെമ്പര്‍മാരായ കാപ്പില്‍ മുഹമ്മദ് ബാഷ, ചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥ്, എസ് ഐ സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍ ലിജോ, ജാഗ്രത സമിതി അംഗങ്ങളായ കാപ്പില്‍ മുഹമ്മദ് ഷിയാസ്, ജാസിര്‍ പാലക്കുന്ന്, ബ്രദേര്‍സ് ക്ലബ് പ്രസിഡന്റ് റിച്ചു, രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, covid-19: provided awareness and instructions in palakkun