കാസര്‍കോട്: (my.kasargodvartha.com 02.07.2020) കാസര്‍കോട് ജനറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സി പി എം ചെന്നിക്കര ബ്രാഞ്ചിന്റെ സഹകരണത്തോടെ ചെന്നിക്കരയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് വാഴകൃഷി, പച്ചക്കറി കൃഷിയും നടത്തി. തൈ നട്ട് സഹകരണ സംഘം പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്റ്റാര്‍ കെ മുരളിധരന്‍ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ട് എ നാരായണന്‍ സ്വാഗതവും, സംഘം ബോര്‍ഡ് അംഗമായ അനില്‍ ചെന്നിക്കര, കെ ഭാസ്‌ക്കരന്‍, എം ലളിത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ ദിനേശ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ വരദരാജ് നന്ദി പറഞ്ഞു.

Keywords: Kerala, News, banana cultivation was conducted at Chennikara