കാസര്‍കോട്: (my.kasargodvartha.com 12.06.2020) കൊറോണകാലത്ത് ഉത്തരം മുട്ടിനില്‍ക്കുന്നവര്‍ക്ക് സംരക്ഷകരായി മാറിയ യഫാ ചാരിറ്റി പ്രവര്‍ത്തകര്‍ ഇങ്ങ് നാട്ടിലും സേവനരംഗത്ത് സജീവസാന്നിധ്യമാണ്. രാപ്പകലില്ലാതെ നാടിന് സുരക്ഷയൊരുക്കുന്ന പോലീസുകാര്‍ക്ക് കരുതലൊരുക്കി യഫാ ചാരിറ്റി ആയിരം മാസ്‌ക് എത്തിച്ചു നല്‍കി.
യഫാ ചാരിറ്റിക്ക് വേണ്ടി സലാം കുന്നില്‍, അഷിഖ്, തമീം, റഷാദ് എന്നിവരില്‍ നിന്ന് ജില്ലാ പോലീസ് ചീഫ് ശില്‍പ മാസ്‌കുകള്‍ ഏറ്റുവാങ്ങി.
യഫാ ചാരിറ്റിക്ക് വേണ്ടി സലാം കുന്നില്‍, അഷിഖ്, തമീം, റഷാദ് എന്നിവരില്‍ നിന്ന് ജില്ലാ പോലീസ് ചീഫ് ശില്‍പ മാസ്‌കുകള്‍ ഏറ്റുവാങ്ങി.
Keywords: Kerala, News, Yafa Charity donated mask for Police