മേല്‍പറമ്പ്: (my.kasargodvartha.com 06.06.2020) ജീവകാരുണ്യ മേഖലയില്‍ നിരവധി സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി വരുന്ന തമ്പ് മേല്‍പ്പറമ്പ് തങ്ങളുടെ ഇരു നിലകളുള്ള ഓഫീസ് കെട്ടിടം ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കി മാതൃകയായി. ചെമ്മനാട് പഞ്ചായത്ത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എം കായിഞ്ഞിക്ക് തമ്പ് ഓഫീസ് കെട്ടിടത്തിന്റെ താക്കോല്‍ സെക്രട്ടറി യൂസഫ് അബൂബക്കര്‍ കൈമാറി.
തമ്പ് ഭാരവാഹികളായ എസ് കെ ഹബീബ്, ഹാരിഫ് കല്ലട്ര, ഇ ബി മുഹമ്മദ് കുഞ്ഞി, ഇഖ്ബാല്‍, അമീര്‍ സി ബി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തമ്പ് ഭാരവാഹികളായ എസ് കെ ഹബീബ്, ഹാരിഫ് കല്ലട്ര, ഇ ബി മുഹമ്മദ് കുഞ്ഞി, ഇഖ്ബാല്‍, അമീര്‍ സി ബി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kerala, News, thumb melpramba gives office for quarantine