കാസര്‍കോട്: (my.kasargodvartha.com 17.06.2020) തളങ്കര പള്ളിക്കാല്‍ സ്വദേശിയും കമ്പാര്‍ ബെദ്രടുക്കയില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ ടി എം (54) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി - ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഫരീദ, സഫൂറ.
മക്കള്‍: ഫായിസ്, ഫൈറൂസ, ഖയ്യൂം, റഈസ്. മരുമകള്‍: ഷംലി. സഹോദരങ്ങള്‍: ഫാത്വിമാബി, സുബൈദ. ഖബറടക്കം ബുധനാഴ്ച രാത്രിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, thalangara pallikkal abdul kadher passed awayമക്കള്‍: ഫായിസ്, ഫൈറൂസ, ഖയ്യൂം, റഈസ്. മരുമകള്‍: ഷംലി. സഹോദരങ്ങള്‍: ഫാത്വിമാബി, സുബൈദ. ഖബറടക്കം ബുധനാഴ്ച രാത്രിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.