Join Whatsapp Group. Join now!

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം എം അബ്ദുല്ല ഹാജി നിര്യാതനായി

സി പി എം നേതാവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ എം അബ്ദുല്ല ഹാജി (75) നിര്യാതനായി News, Obituary, M abdulla haji passes away
ബേവിഞ്ച: (my.kasargodvartha.com 05.06.2020) സി പി എം നേതാവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ എം അബ്ദുല്ല ഹാജി (75) നിര്യാതനായി. സി പി എം മുന്‍ ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗവും നിലവില്‍ സ്റ്റാര്‍ നഗര്‍ ബ്രാഞ്ചംഗവുമാണ്. മേനം മെദുവില്‍ പരേതനായ പുതിയപുര അഹ് മദ് ഹാജിയുടെ മകനാണ്. ഭാര്യ: ആഇശ.

മക്കള്‍: ബീഫാത്വിമത്ത് സുഹറ, അഷ്റഫ് സി എം, മഹ്ജൂബ് സി എം, ബല്‍ക്കീസ്, മിസ് രിയ, മനാഫ്, മഹ്ബൂഷ, മന്‍സൂറ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി ബെണ്ടിച്ചാല്‍, റംല അഷ്‌റഫ് ആരിക്കാടി, റിഷാന മഹ്ജൂബ് പൊവ്വല്‍, മുഹമ്മദ് കുഞ്ഞി ഹാജി ഉക്കാസ്, എം ടി ബഷീര്‍, ആഇശ നായന്മാര്‍മൂല, ഹംസ കീഴൂര്‍, അഷ്റഫ് നായന്മാര്‍മൂല.

സഹോദരങ്ങള്‍: എം മുഹമ്മദ് ഹാജി, എം അബൂബക്കര്‍, എം അബ്ദുര്‍ റഹ് മാന്‍, ഫാത്വിമ, ഖദീജ, അബ്ദുല്‍ ഖാദര്‍, മാഹിന്‍, കാസിം, അസ്മ, മൈമൂന.
Kerala, News, Obituary, M abdulla haji passes away





Keywords: Kerala, News, Obituary, M abdulla haji passes away

Post a Comment