ഉദുമ: (www.my.kasargodvartha.com 02/06/2020) ദുബൈ കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് കാരണം ജോലിയും ശമ്പളവും നഷ്ടപ്പെട്ട് വളരെ വിഷമത്തോടെ കഴിയുന്ന ഉദുമ പഞ്ചായത്ത് നിവാസികള്‍ക്കാണ് ദുബൈ കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റി മൂന്നാംഘട്ട ഭക്ഷണ കിറ്റ് വിതരണം നടത്തിയത്.
മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ നാലാംവാതുക്കല്‍ ഉല്‍ഘടനം ചെയ്തു. റഫീഖ് മാങ്ങാട്, ഫഹദ് മൂലയില്‍, ഷാനവാസ് പടിഞ്ഞാര്‍, ജംഷീദ് കോട്ടിക്കുളം, ഷബീര്‍ പടിഞ്ഞാര്‍, ജാവീദ് നാലാംവാതുക്കല്‍, ഷമീര്‍ ഷെയ്ക്ക് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, Kasaragod, News, KMCC, Uduma, Food kits, Food kits were distributed by the Dubai KMCC Uduma Panchayat Committee