ദുബൈ: (my.kasargodvartha.com 23.06.2020) ദുബൈ ഐ എം സി സിയുടെ സാന്ത്വന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ധരരായ 100 പേര്‍ക്ക് സൗജന്യമായി നല്‍കുന്ന വിമാന ടിക്കറ്റിന്റെ ആദ്യ ടിക്കറ്റ് ദുബൈ ഐ. എം.സി.സി നേതാവ് സി ബി മുഹമ്മദ് ഹനീഫ് നല്‍കി. ഐ എം സി സി സെക്രട്ടറി നബീല്‍ അഹ് മദ്, മുസ്തു ഏരിയാല്‍, ജലീല്‍ കെ പടന്നക്കാട്, യൂനുസ് അതിഞ്ഞാല്‍, ഷരീഫ് ബേക്കല്‍, അഹ് മദ് ഉപ്പ്, ജുനൈദ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Gulf, News,, Dubai IMCC offers free air ticket to 100 needy expatriates