Join Whatsapp Group. Join now!

വൊര്‍ക്കാടി പാത്തൂരിലെ ഉസ്മാന്‍ ഹാജി നിര്യാതനായി

വൊര്‍ക്കാടി പാത്തൂരിലെ ഉസ്മാന്‍ ഹാജി (72) നിര്യാതനായി. എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്റെ പിതാവാണ്. Kerala, News, Obituary, Vorkady Usman Haji passes away
മഞ്ചേശ്വരം: (my.kasargodvartha.com 26.05.2020) വൊര്‍ക്കാടി പാത്തൂരിലെ ഉസ്മാന്‍ ഹാജി (72) നിര്യാതനായി. എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്റെ പിതാവാണ്. 30 വര്‍ഷത്തോളമായി കര്‍ണാടകയിലെ ഹാസനിലെ സകലേഷ്പൂരയില്‍ ഹോട്ടല്‍ കച്ചവടം നടത്തിവരികയായിരുന്നു. പാത്തൂരിലെ പരേതരായ ഫക്രുദ്ദീന്‍-ആമിന ദമ്പതികളുടെ മകനാണ്.

ഭാര്യമാര്‍: ബീഫാത്വിമ, സുഹ്റ, പരേതയായ കുഞ്ഞാമിന. മറ്റു മക്കള്‍: മുഹമ്മദ് ഹനീഫ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (ദുബൈ), അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ അസീസ്, അബ്ദുല്‍ കബീര്‍, അബ്ദുല്‍ ലത്വീഫ് (ദുബൈ), അബ്ദുല്‍ സലാം (ദുബൈ), അബ്ദുല്‍ ഹക്കീം (ഖത്തര്‍), അബൂബക്കര്‍ സിദ്ദീഖ്, മുഹ് യിദ്ദീന്‍ ഫാളിലി, അബ്ദുര്‍ റസാഖ് സഅദി, മുംതാസ്, മുഹമ്മദലി, ജമാലുദ്ദീന്‍, മുഹമ്മദ് അഷ്റഫ്, ആമിനത്ത് സുനൈന, മുഹമ്മദ് മുസ്തഫ, പരേതയായ സുമയ്യ.

മരുമക്കള്‍: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് സലീം. സഹോദരങ്ങള്‍: അബൂബക്കര്‍, ഉമര്‍, മുഹമ്മദ്, ഹംസ, നബീസ, ആഇശ, ബീഫാത്വിമ, ഖദീജ.
മൃതദേഹം പാത്തൂര്‍ സി എം നഗര്‍ ബദ് രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kerala, News, Obituary, Vorkady Usman Haji passes away
  < !- START disable copy paste -->   

Post a Comment