Join Whatsapp Group. Join now!

ട്രൈന്‍ കൂട്ടായ്മയുടെ കാരുണ്യ പ്രവര്‍ത്തനം മാതൃകയാകുന്നു

2007-08 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ട്രൈന്‍ കൂട്ടായ്മയുടെ കാരുണ്യ പ്രവര്‍ത്തനം മാതൃകയാകുന്നു Kerala, News, Train Kootayma with social service
കാസര്‍കോട്: (my.kasargodvartha.com 06.05.2020) 2007-08 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ട്രൈന്‍ കൂട്ടായ്മയുടെ കാരുണ്യ പ്രവര്‍ത്തനം മാതൃകയാകുന്നു. ലോക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുത്തും മറ്റുമാണ് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമൂഹത്തില്‍ ഏറ്റവും കഷ്ടപ്പെടുന്നത് നിലവില്‍ ഇടത്തരം കുടുംബങ്ങളാണെന്നും അത്തരം ആളുകളെ കണ്ടെത്തി സഹായം എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Kerala, News, Train Kootayma with social service

തുടര്‍ന്നും നാടിനും നാട്ടുകാര്‍ക്കും കൂട്ടായ്മയുടെ കീഴില്‍ സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും കൂട്ടായ്മയിലെ അംഗങ്ങളായ കാസിം റജ (കണ്‍വീനര്‍), മന്‍സൂര്‍ പള്ളിക്കര, ജംഷി ചൂരി, യാസര്‍ അണങ്കൂര്‍, റഊഫ് എന്നിവര്‍ അറിയിച്ചു.

Keywords: Kerala, News, Train Kootayma with social service

Post a Comment