ചട്ടഞ്ചാല്‍: (my.kasargodvartha.com 27.05.2020) പഴയകാല പ്രവാസിയും, വ്യാപാരിയുമായിരുന്ന തെക്കില്‍ തോട്ടത്തില്‍ ഹൗസില്‍ മഹ് മൂദ് (70) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കഴിഞ്ഞ ഒന്നരവര്‍ഷമായി ചികിത്സയിലും, വീട്ടില്‍ കിടപ്പിലുമായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: മുസ്തഫ, അസ്മ, താഹിറ, ഉമൈബ, നസീമ, മിസ് രിയ, മുംതാസ്, നിഷ, സമീറ, റൈഹാന, ആമിന.
മരുമക്കള്‍: അബ്ദുല്ല (ആദില്‍) മൊഗ്രാല്‍, നൗഫല്‍ മൊഗ്രാല്‍, ഷാഫി കളനാട്, അഷ്റഫ് ഉദുമ, ഹനീഫ് കോട്ടിക്കുളം, ഇഖ്ബാല്‍ തായലങ്ങാടി, സലീം മേല്‍പറമ്പ്, നാസിര്‍ ചൂരി, ശംസു തെക്കില്‍. അബ്ദുര്‍ റഹ് മാന്‍ തെക്കില്‍ ഏക സഹോദരനാണ്. മൃതദേഹം തെക്കില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, tekkil mehmood passes away