ദുബൈ: (my.kasargodvartha.com 04.05.2020) ദുബൈ ദേര നായിഫില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് റമദാന്‍ കിറ്റ് എത്തിച്ചുനല്‍കി സഅദിയ്യ കമ്മിറ്റിയും എസ് വൈ എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയും മാതൃകയായി. സഅദിയ്യ ദുബൈ വൈസ് പ്രസിഡന്റ് അന്‍വര്‍ നെല്ലിക്കുന്ന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
Keywords: Kerala, News, Saadiya distributes Ramadan kit at Dubai Dera Naif