മുക്കൂട്: (my.kasargodvartha.com 15.05.2020) ദുരിതമനുഭവിക്കുന്ന രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചുനല്‍കി മുക്കൂട് സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍ റിലീഫ് സെല്‍. ബഷീര്‍ വെള്ളിക്കോത്ത് എ കെ ഹസൈനാറിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Keywords: Kerala, News, Mukkood sayyed abdul rahman bakavi thangal relief cell helped patiants