ബദിയടുക്ക: (my.kasargodvartha.com 26.05.2020) പൊടിപ്പള്ളം ചിരുംബ ഭഗവതി ക്ഷേത്രത്തിലെ ആദ്യകാല കമ്മിറ്റി അംഗവും കര്‍ഷകനുമായ പള്ളത്തടുക്കയിലെ ചിരിയണ്ട ബെള്‍ച്ചപ്പാട് (98) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: നാരായണ, രാഘവ, അപ്പകുഞ്ഞി, കൃഷ്ണ, ഗംഗാധര പള്ളത്തടുക്ക (മാധ്യമ പ്രവര്‍ത്തകന്‍), രാജീവി, ബേബി.
മരുമക്കള്‍: രവീന്ദ്ര ബെള്‍ച്ചപ്പാട ഭഗവതി നഗര്‍, കുഞ്ഞിരാമ ആദൂര്‍, കാര്‍ത്ത്യായിനി, സീമന്തി, ബേബി, വനിത. സഹോദരന്‍: നാരായണ ബെള്‍ച്ചപ്പാ
മരുമക്കള്‍: രവീന്ദ്ര ബെള്‍ച്ചപ്പാട ഭഗവതി നഗര്‍, കുഞ്ഞിരാമ ആദൂര്‍, കാര്‍ത്ത്യായിനി, സീമന്തി, ബേബി, വനിത. സഹോദരന്‍: നാരായണ ബെള്‍ച്ചപ്പാ
Keywords: Kerala, News, chiriyanda belchappad passes away