ഉദുമ: (my.kasargodvartha.com 08.04.2020) കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായി 130പരം കുടുംബങ്ങള്‍ക്ക് ആശ്വാസമായി ജി സി സി ഉദുമ ടൗണ്‍ ജമാഅത്ത് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകള്‍. ബേക്കല്‍ സി ഐ നാരയണന്‍ ജമാഅത്ത് പ്രസിഡന്റ് മൂസ മൂലയിലിന് നല്‍കി വിതണദോഘാടനം നിര്‍വ്വഹിച്ചു.
ജനറല്‍ സെക്രട്ടറി യൂസുഫ് റൊമാന്‍സ്, വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഉദുമ, ജോ. സെക്രട്ടറി ജൗഹര്‍ അസ്‌നവി ഉദുമ, മൂസ ഇ കെ, അസ്ലം മുക്കുന്നോത്ത്, ബാസിത്ത് ഉദുമ എന്നിവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി യൂസുഫ് റൊമാന്‍സ്, വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഉദുമ, ജോ. സെക്രട്ടറി ജൗഹര്‍ അസ്‌നവി ഉദുമ, മൂസ ഇ കെ, അസ്ലം മുക്കുന്നോത്ത്, ബാസിത്ത് ഉദുമ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Uduma town Jamaath's help for poor
< !- START disable copy paste -->