Join Whatsapp Group. Join now!

മുളിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ചാച്ചാജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹായഹസ്തം

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച പഞ്ചായത്ത് തല കമ്മ്യൂണിറ്റി കിച്ചണിലേക്ക് Kerala, News, Club, Community kitchen, Club's help for Community kitchen
മുളിയാര്‍: (my.kasargodvartha.com 10.04.2020) കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച പഞ്ചായത്ത് തല കമ്മ്യൂണിറ്റി കിച്ചണിലേക്ക് ചാച്ചാജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്  ആവശ്യമായ സാധനങ്ങള്‍ നല്‍കി. പഞ്ചായത്ത് സെക്രട്ടറി ഗീത കുമാരി, ക്ലബ് പ്രസിഡന്റ് സുധീഷ് പാണൂറിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങി.
Kerala, News, Club, Community kitchen, Club's help for Community kitchen

Keywords: Kerala, News, Club, Community kitchen, Club's help for Community kitchen

Post a Comment