കാസര്‍കോട്: (my.kasargodvartha.com 12.03.2020) കൊറോണ ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ പൊതുപരിപാടികളും സമരങ്ങളും നിര്‍ത്തിവെക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 520 ദിവസമായി കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന ഖാസി സമരം താത്കാലികമായി നിര്‍ത്തിവെച്ചതായി ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഖാസി ത്വാഖാ അഹ് മദ് അല്‍ അസ്ഹരി, ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മുന്‍കരുതല്‍ അനുസരിക്കേണ്ട ബാധ്യത പൊതുപ്രവര്‍ത്തകര്‍ക്കുണ്ടെന്നും അതുകൊണ്ടു തന്നെ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഖാസി സമരപന്തല്‍ പ്രവര്‍ത്തിക്കുന്നതല്ലെന്നും ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kerala, Corona, Corona virus: Khazi Strike Stopped
< !- START disable copy paste -->