ഉദുമ: (my.kasargodvartha.com 11.03.2020) ഗ്രീന്‍ സ്റ്റാര്‍ മുക്കുന്നോത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15 ന് നടത്താന്‍ തീരുമാനിച്ച അരിയില്‍ ഷുക്കൂര്‍ സ്മാരക ഉത്തരമേഖലാ വോളി ഫെസ്റ്റ് 2020 കൊറോണ ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ ആദ്യ വാരം നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ സംഘാട സമിതി ഭാരവാഹികളായ കെ എ മുഹമ്മദലി, സത്താര്‍ മുക്കുന്നോത്ത്, ഹംസ ദേളി, സക്കീര്‍ മുക്കുന്നോത്ത്, ആസിഫ് പള്ളി, ഹസന്‍ കുണ്ടടുക്കം, കെ പി ഖാലിദ്, എരോല്‍ മൂസ, അബ്ദുര്‍ റഹ് മാന്‍ എം കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News,Corona: Green Star Mukkunnoth's volley fest postponed