കാസര്‍കോട്: (www.kasaragodvartha.com 06.02.2020) കളനാട് മുക്രി കുടുംബസംഗമം ഫെബ്രുവരി എട്ടിന് ചെമ്മനാട് കന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌നേഹവും സൗഹൃദവും സമ്മേളിക്കുന്ന സംഗമത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. അണുകുടുംബങ്ങളായി ലോകം ചുരുങ്ങുമ്പോള്‍ 'കുടുംബം ഒരു ലോകം' എന്ന സന്ദേശമുയര്‍ത്തിയാണ് മുക്രി കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധവും ചടങ്ങില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്ല അമ്പലത്തറ, മാഹിന്‍ ചാത്തങ്കൈ, ഹമീദ് ചാത്തങ്കൈ, അബ്ദുര്‍ റഹ് മാന്‍ അംഗടിമുഗര്‍, സിദ്ദീഖ് കടവത്ത്, എം എ അബ്ദുല്ല സിംഗപ്പൂര്‍, ഷാഹുല്‍ ഹമീദ് കാപ്പിറ്റോള്‍, ഇല്യാസ് എം എ, ബദ്‌റുദ്ദീന്‍ എം എ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Mukri Family meet on Feb 8th< !- START disable copy paste -->