കുറ്റിക്കോല്‍: (my.kasargodvartha.com 15.02.2020) കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് പള്ളി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2020/22 വര്‍ഷത്തെ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.
ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ ഹാജി (പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞി എ എം, അബ്ദുര്‍ റഹ് മാന്‍ എന്‍ എ (വൈസ് പ്രസിഡണ്ടുമാര്‍), ജലാലുദ്ദീന്‍ എം സി (ജനറല്‍ സെക്രട്ടറി), ഹനീഫ, അഷ്‌റഫ് എന്‍ എ (ജോ. സെക്രട്ടറിമാര്‍), മുഹമ്മദ് കുഞ്ഞി മീത്തല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹംസ കളക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുര്‍ റസാഖ്, എന്‍ എം മജീദ്, റഫീഖ് സഖാഫി, ടി മജീദ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി മീത്തല്‍ നന്ദി പറഞ്ഞു.

Keywords: Kerala, News, Kuttikkol Jamaath office bearers
< !- START disable copy paste -->