നെല്ലിക്കുന്ന്: (www.kasaragodvartha.com 24.02.2020) കടപ്പുറം ഫിര്‍ദൗസ് നഗറിലെ ഫാസ്‌ക് ക്ലബില്‍ കുടിവെള്ള കൂളര്‍ സ്ഥാപിച്ചു. കടപ്പുറം സ്വദേശിയും മുംബൈയിലെ മൗലവി ട്രാവല്‍സിലെ ജീവനക്കാരനുമായ കെ എ അബ്ദുല്ലയാണ് ഫിര്‍ദൗസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് കൂളര്‍ സമ്മാനിച്ചത്. പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വേണ്ടിയാണ് കുടിവെള്ള കൂളര്‍ സ്ഥാപിച്ചത്.
ചുട്ടുപൊള്ളുന്ന വെയിലില്‍ കൂളര്‍ വഴിയാത്രക്കാര്‍ക്ക് വളരെ ആശ്വാസകരമായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കെ എ അബ്ദുല്ല കൂളറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസമ്മില്‍ എസ് കെ സ്വാഗതം പറഞ്ഞു. ഫാസ്‌ക് ക്ലബ്ബ് ഭാരവാഹികളും, ജി സി സി അംഗങ്ങളും നാട്ടുകാരും സംബന്ധിച്ചു.
Keywords: Kerala, News, Drinking water cooler installed in Nellikkunnu Kadappuram FASC club < !- START disable copy paste -->