Join Whatsapp Group. Join now!

ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് മുനിസിപ്പല്‍ ലൈബ്രറിയില്‍ തെക്കില്‍ പി അഹമ്മദലി ഫൗണ്ടേഷന്‍ സജ്ജീകരിച്ച ഡിജിറ്റല്‍ ലൈബ്രറി കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ Kerala, News, Digital library inaugurated
കാസര്‍കോട്: (www.kasaragodvartha.com 28.02.2020) കാസര്‍കോട് മുനിസിപ്പല്‍ ലൈബ്രറിയില്‍ തെക്കില്‍ പി അഹമ്മദലി ഫൗണ്ടേഷന്‍ സജ്ജീകരിച്ച ഡിജിറ്റല്‍ ലൈബ്രറി കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷയായി. ടി പത്മനാഭനെ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആദരിച്ചു.


നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, ഡോ. ടി പി അഹമ്മദലി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍, മുഹമ്മദ് ഹാഷിം, മിസ് രിയ ഹമീദ്, വി എം മുനീര്‍ എന്നിവര്‍ സംസാരിച്ചു. ടി ഇ അബ്ദുല്ല സ്വാഗതവും റംസി ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.


Also Read

16-ാം നൂറ്റാണ്ടിലെ ഭഗവത് ഗീത, ജൂതന്മാരുടെ ബൈബിള്‍, മഹാഭാരതത്തിന്റെ താളിയോല, പുരാതന ഖുര്‍ആന്‍ പതിപ്പ്; 30 ലക്ഷം രൂപ ചിലവില്‍ തുറന്ന ഡിജിറ്റല്‍ ലൈബ്രറി കാസര്‍കോട്ടെ ജനങ്ങളെ മാടിവിളിക്കുന്നു

Keywords: Kerala, News,  Digital library inaugurated  < !- START disable copy paste -->  

Post a Comment