രാവണീശ്വരം: (my.kasargodvartha.com 02.01.2020) കളരിക്കാല്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ കലവറയ്ക്ക് കുറ്റിയടിച്ചു. നാരായണന്‍ ആചാരി, ബാലകൃഷ്ണന്‍ ആചാരി പുതിയ പുര എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടത്തിയത്. 2020 ഏപ്രില്‍ 26, 27, 28 തീയതികളിലാണ് തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, ചെയര്‍മാന്‍ എന്‍ മുരളീധരന്‍ നമ്പ്യാര്‍, ജനറല്‍ കണ്‍വീനര്‍ ടി ശശിധരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍ എം കുഞ്ഞിരാമന്‍, എന്‍ ബാലകൃഷ്ണന്‍ നമ്പ്യാന്‍, എന്‍കേളുനമ്പ്യാര്‍, എ ബാലന്‍, ആര്‍ രാഘവന്‍, സെക്രട്ടറിമാര്‍ കെജി ഗോപിനാഥന്‍ നായര്‍, ടി വി സുരേഷ്, കെ.വി പ്രവീണ്‍ കുമാര്‍, ആര്‍ സുരേഷ്, ടി പ്രതീഷ്, ഉപദേശക സമിതി ഭാരവാഹികളായ എ.തമ്പാന്‍ മക്കാക്കോട്, വിവിമുകുന്ദന്‍, കെ.രാജേന്ദ്രന്‍ കോളിക്കര, പബ്ലിസിറ്റി ചെയര്‍മാന്‍ എം കൃഷ്ണന്‍ തോട്ടത്തില്‍, കണ്‍വീനര്‍ പി അനീഷ് കുമാര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ രാവണേശ്വരം, കണ്‍വീനര്‍ നാരായണന്‍ ലുക്ക് ഔട്ട്, ക്ഷേത്ര സ്ഥാനികര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala,Vayanattu kulavan theyyamkettu