Join Whatsapp Group. Join now!

സംസ്ഥാന യുവജന ക്ഷേമബോര്‍ഡും ജില്ലാ യുവജനകേന്ദ്രവും സംയുക്തമായി ദേശീയ യുവജന ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡും ജില്ലാ യുവജനകേന്ദ്രവും സംയുക്തമായി ദേശീയ യുവജന ദിനാചരണവും News, Kerala, Periya, Inauguration,
പെരിയ:(my.kasargodvartha.com 13/01/2020) സംസ്ഥാന യുവജന ക്ഷേമബോര്‍ഡും ജില്ലാ യുവജനകേന്ദ്രവും സംയുക്തമായി ദേശീയ യുവജന ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. പെരിയ അംബേദ്ക്കര്‍ ബി എഡ് കോളേജില്‍ നടന്ന പരിപാടി സംസ്ഥാന യുവജനകമീഷന്‍ അംഗം കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

 News, Kerala, Periya, Inauguration,State Youth Welfare Board and the District Youth Center jointly organized the National Youth Day and Seminar.


യുവജന ക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഏ.വി.ശിവപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസവിഭാഗം മേധാവി ഡോ. ജി. അമൃത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാമസ്വാമി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീനി വടക്കിനിയ, യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റമാരായ ശിവചന്ദ്രന്‍ കാര്‍ത്തിക, ശശികുമാര്‍ പള്ളിക്കര, എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

 News, Kerala, Periya, Inauguration,State Youth Welfare Board and the District Youth Center jointly organized the National Youth Day and Seminar.

കോളേജ് യു യു സി യദുകൃഷ്ണന്‍ സ്വാഗതവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രകാശന്‍ പുല്ലൂര്‍ നന്ദിയും പറഞ്ഞു.

 News, Kerala, Periya, Inauguration,State Youth Welfare Board and the District Youth Center jointly organized the National Youth Day and Seminar.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Periya, Inauguration,State Youth Welfare Board and the District Youth Center jointly organized the National Youth Day and Seminar.



Post a Comment