കാഞ്ഞങ്ങാട്:(my.kasargodvartha.com 18/01/2020) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി കേരള സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം നടത്തിവരുന്ന ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ആദ്യ പരിശീലനം കാഞ്ഞങ്ങാട് പഞ്ചായത്ത് ഓഫീസില്‍ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ടി തമ്പാന്‍, പ്രീജ എന്നിവര്‍ ആശംസ നേര്‍ന്നു. റിസോഴ്‌സ് പേര്‍സണ്‍മാരായ പാറയില്‍ അബൂബക്കര്‍, രാജന്‍ കൊടക്കാട് എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala,Kanhangad,Save Energy program conducted for Govt staffs