കാഞ്ഞങ്ങാട്: (my.kasargodvartha.com 20.01.2020) കേരള കാര്‍ഷിക സര്‍വ്വകലാശാലാ ജീവനക്കാര്‍ക്ക് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പാന്‍ടെക്കിന്റെ സഹകരണത്തോടെ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ പരിശീലനം നല്‍കി. സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി അസോസിയേറ്റ് ഡീന്‍ ഡോ. പി ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഡോ. കെ എം ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
യൂണിവേഴ്‌സിറ്റി ജീവനക്കാരായ 90 പേര്‍ പരിശീലന പരിപാടിയില്‍ പങ്കാളികളായി. ടി വി സുരേന്ദ്രന്‍, ടി വിജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ സ്വാഗതം പറഞ്ഞു. റിസോഴ്‌സ് പേര്‍സണ്‍മാരായ പാറയില്‍ അബൂബക്കര്‍, സി. പി വി വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
Keywords: Kerala, News, Save energy campaign training for Agri. university staffs