സിറ്റി ഗോള്‍ഡിന്റെ വാര്‍ഷികാഘോഷവും സമൂഹവിവാഹവും ഞായറാഴ്ച്ച
കാസര്‍കോട്: (my.kasargodvartha.com 25.01.2020) സിറ്റി ഗോള്‍ഡിന്റെ നാലാമത് സമൂഹ വിവാഹവും 20-പതാം വാര്‍ഷികാഘോഷവും ഞായറാഴ്ച്ച വൈകിട്ട് 6.30ന് കാസര്‍കോട് വിന്‍ടച്ച് ടൗണ്‍ഷിപ്പില്‍ എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും.
മാവിലന്‍ സമാജം സംസ്ഥാന സമ്മേളനം ഞായറാഴ്ച്ച
അഖില കേരള മാവിലന്‍ സമാജം സംസ്ഥാന സമ്മേളനം പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 26 ന് നടക്കും. നാലിന് സാംസ്‌കാരിക സമ്മേളനം രാജ്‌മേഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനെ ചെയ്യും.
തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഞായറാഴ്ച്ച
കാസര്‍കോട് നെല്ലിക്കുന്ന് മുഹ് യിദ്ദീന്‍ ജുമാ അത്ത് പള്ളിയില്‍ നടക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ച് മതപ്രഭാഷണം ഞായറാഴ്ച്ച രാത്രി മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഖലീല്‍ ഹുദവി എന്നിവർ നിര്‍വ്വഹിക്കും. അല്‍ ഹാജ് അസ്സയ്യിദ് എന്‍ പി എം സൈനുല്‍ ആബിദീന് തങ്ങള്‍ കുന്നുംകൈ, വിശിഷ്ടാത്ഥിയായിരിക്കും.
കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം ഞായറാഴ്ച്ച
പയ്യന്നൂര്‍ ഭരതകലാഞ്ജലി സീതാശശിധരന്‍ ഒരുക്കുന്ന നൃത്ത തരംഗിണി വൈകിട്ട് ഏഴ് മണിക്ക്.
ഫീനിക്സിന്റെ രക്തദാന ക്യാമ്പ്
ഫീനിക്‌സ് ബെണ്ടിച്ചാലിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള കാസര്‍കോടിന്റഎയും ക്ലിനികെയര്‍ ചട്ടഞ്ചാലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ രക്ത ഗ്രൂപ്പ് ക്യാമ്പും രക്തദാതാക്കളുടെ ഡാറ്റാ കളക്ഷനും ഞായറാഴ്ച്ച രാവിലെ 11 മുതല്‍ 2 മണിവരെ ചട്ടഞ്ചാല്‍ ജംങ്ഷനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 26-01-2020