Join Whatsapp Group. Join now!

കളിവീട് ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലാ സെക്യൂരിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ Kerala, News, Kanhangad, Block panchayath, Kaliveedu Day care centre inaugurted
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2020) കാസര്‍കോട് ജില്ലാ സെക്യൂരിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ കീഴിലുള്ള കളിവീട് ഡേ കെയര്‍ സെന്റര്‍ കാസര്‍കോട് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, ഹോസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ (ജനറല്‍) വി ചന്ദ്രന്‍, അസി രജിസ്ട്രാര്‍ (ഓഡിറ്റര്‍) കാഞ്ഞങ്ങാട് എം ആനന്ദന്‍, യൂണിറ്റ് ഇന്‍സ്പെക്ടര്‍ വി കെ ഗംഗാധരന്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, കെ വിശ്വനാഥന്‍, പ്രവീണ്‍ തോയമ്മല്‍, ബി സുകുമാരന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി വിജയകുമാര്‍ സ്വാഗതവും ഷൈല ജയരാജ് നന്ദിയും പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Block panchayath, Kaliveedu Day care centre inaugurted

Post a Comment