ബേക്കല്‍: (my.kasargodvartha.com 11.01.2020) ഹദ്ദാദ് മുസ്ലിം ജമാഅത്ത് 2020 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജമാഅത്ത് ഖാസി പി എം ഇബ്രാഹിം മുസ്ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.
ഭാരവാഹികളായി അബ്ദുല്ല ഹാജി (പ്രസിഡണ്ട്), പി സി ബഷീര്‍ ഹാജി, മുഹമ്മദ് കുഞ്ഞി (വൈസ് പ്രസിഡണ്ടുമാര്‍), അന്തായി മുഹമ്മദ് ഹാജി (ജനറല്‍ സെക്രട്ടറി), ആഷിഫ് അബ്ബാസ് ഹുസൈന്‍, ഹനീഫ് പി എച്ച്, അബ്ദുര്‍ റഹ് മാന്‍ പാറയില്‍ (സെക്രട്ടറിമാര്‍), കെ എ ഇബ്രാഹിം വടക്കന്‍ അന്തു (ട്രഷറര്‍), മൊയ്തു കെ എം (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Religion, Haddad Muslim Jamaath office bearers
< !- START disable copy paste -->