കാസര്‍കോട്:(my.kasargodvartha.com 10/01/2020) കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെയും, കണ്ണൂര്‍ അല്‍സലാമ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കൊക്കോട്ട് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ നൂറോളം കുട്ടികളുടെ കണ്ണ് പരിശോധന നടത്തി. പാറയില്‍ അബൂബക്കര്‍, എ നാരായണന്‍ മാസ്റ്റര്‍, എന്‍ സുകുമാരന്‍, ടി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി സുജാത സ്വാഗതവും അരുണ ടി നന്ദിയും പറഞ്ഞു.

Keywords: News, Kerala, NSS, Students,Inauguration, Free eye testing camp conducted