Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമം: ഡിവൈഎഫ്‌ഐ ലോംഗ് മാര്‍ച്ച് നടത്തി

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പെരുമ്പള മേഖലാ Kerala, News, Perumbala, Citizenship amendment bill, DYFI held long march
പെരുമ്പള: (my.kasargodvartha.com 02.01.2020) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പെരുമ്പള മേഖലാ കമ്മിറ്റി ലോംഗ് മാര്‍ച്ച് നടത്തി. പെരുമ്പളയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ വി ശിവപ്രസാദ് മാര്‍ച്ച് ഫ്‌ളാഗ്ഓഫ് ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മണി പെരുമ്പള അധ്യക്ഷത വഹിച്ചു. സി മണികണ്ഠന്‍, ബി വൈശാഖ്, എന്‍ വി ബാലന്‍, വിനീത് അണിഞ്ഞ, എസ് വി അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മഹേഷ് കോളിയടുക്കം സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Perumbala, Citizenship amendment bill, DYFI held long march

Post a Comment