എരിയാല്‍: (www.my.kasargodvartha.com 27.01.2020) ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കാസര്‍കോട്ടെ മുഴുവന്‍ ദേശീയപാതയോരവും ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ മാലിന്യവിമുക്തമാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍
എരിയാല്‍ മുതല്‍ കടവത്ത് വരെ മൊഗ്രാല്‍പുത്തൂരിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത ഗ്രീന്‍ സ്റ്റാര്‍ എരിയാലിന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ അനുമോദനം.
എരിയാല്‍ കാവുഗോളി ജി എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയില്‍ നിന്നും ഗ്രീന്‍ സ്റ്റാര്‍ ഉപദേശക സമിതി അംഗം മന്‍സൂര്‍ അക്കര ഉപഹാരം ഏറ്റുവാങ്ങി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, മെമ്പര്‍ സുഹറ കരീം, കെ ബി കുഞ്ഞാമു, കെ എ അബ്ദുല്ല കുഞ്ഞി, അസീസ് കടപ്പുറം ഖലീല്‍ എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Eriyal, Panchayat's felicitation, Green star, L.P School, N.A Nellikkun MLA, Mogral puthur, Panchayat's felicitation for Green Star Eriyal