Join Whatsapp Group. Join now!

മികച്ച വോളണ്ടിയര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എ വി ചന്ദ്രന്‍ ഏറ്റുവാങ്ങി

ദുബൈ ഗവണ്‍മെന്റിന്റെ കീഴിലുള്ള കമ്മ്യുണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ 2019 ലെ മികച്ച വോളണ്ടിയര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് Gulf, Chalanam, News, Best volunteer award handed over

(my.kasargodvartha.com 01.01.2020) ദുബൈ ഗവണ്‍മെന്റിന്റെ കീഴിലുള്ള കമ്മ്യുണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ 2019 ലെ മികച്ച വോളണ്ടിയര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓള്‍ കേരള കോളജ് അലുംനി ഫോറം പ്രതിനിധി എ വി ചന്ദ്രന്‍, സി ഡി എ  ഉദ്യോഗസ്ഥ മൈത്ത അല്‍ ഷംസിയില്‍ നിന്നും ഏറ്റുവാങ്ങുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, Chalanam, News, Best volunteer award handed over
  < !- START disable copy paste -->   

Post a Comment