Join Whatsapp Group. Join now!

വെള്ളിക്കോത്തെ പനയന്തട്ട കുഞ്ഞമ്പു നായര്‍ നിര്യാതനായി

വെള്ളിക്കോത്ത് വെള്ളൂര്‍ വയലിലെ പെരളത്ത് പനയന്തട്ട കുഞ്ഞമ്പു നായര്‍ (90) നിര്യാതനായി. Kerala, News, Obituary, Vellikkoth, Bahrain, Vellikkoth Panayanthatta Kunhambu Nair passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 04.12.2019) വെള്ളിക്കോത്ത് വെള്ളൂര്‍ വയലിലെ പെരളത്ത് പനയന്തട്ട കുഞ്ഞമ്പു നായര്‍ (90) നിര്യാതനായി. ഭാര്യ: പുറവങ്കര നാരായണിയമ്മ.

മക്കള്‍: പി പ്രേമലത (ലാലൂര്‍), പി സുധാകരന്‍ നായര്‍, പി രാജലക്ഷ്മി, രാജീവ് വെള്ളിക്കോത്ത് (ഫോര്‍ പി എം ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍, ബഹ്റൈന്‍).

മരുമക്കള്‍: വി എം ബാലകൃഷ്ണന്‍ നായര്‍ (ലാലൂര്‍), ജയശ്രീ, പി പി രാധാകൃഷ്ണന്‍ നായര്‍, ശുഭപ്രഭ.

സഹോദരങ്ങള്‍: പി പി കോരന്‍ നായര്‍, പി പി ഗോപാലന്‍ നായര്‍, പരേതരായ പി പി കുഞ്ഞിരാമന്‍ നായര്‍, പി പി കല്യാണി അമ്മ, പി പി നാരായണന്‍ നായര്‍.

സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് പനയന്തട്ട തറവാട് ശ്മശാനത്തില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Vellikkoth, Bahrain, Vellikkoth Panayanthatta Kunhambu Nair passed away

Post a Comment