ചിത്താരി: (my.kasargodvartha.com 29.12.2019) ബേക്കല്‍ ബിആര്‍സിയുടെ കീഴില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സെന്റര്‍ ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എയുപി സ്‌കൂളില്‍ നടന്ന ക്യാമ്പിന് വാര്‍ഡ് മെമ്പര്‍ പി പി നസീമ ടീച്ചര്‍ പതാക ഉയര്‍ത്തി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തി.
മത്സര ഇനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും ചിത്താരി മുസ്‌ലിം കള്‍ചറല്‍ സെന്ററാണ് നല്‍കിയത്. സ്‌കൂള്‍ മാനേജര്‍ സി എം അഷ്റഫ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
എഇഒയും പൊതുപ്രവര്‍ത്തകരും ഹിമായത്തുല്‍ ഇസ്ലാം എയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റി അംഗങ്ങളും ക്യാമ്പില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Chithari, Bekal BRC, Chithari Muslim cultural center, Two days Companion camp organised