ബോവിക്കാനം: (my.kasargodvartha.com 05.12.2019) ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ബോവിക്കാനം എ യു പി സ്‌കൂളില്‍ ആരംഭിച്ച റീഡിംഗ് കാര്‍ഡ് പദ്ധതി മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക സൗദാമിനി, അധ്യാപികരായ ഉണ്ണികൃഷ്ണന്‍, ദീപ, സുഭശ്ചന്ദ്ര, രമ, ഷൈലജ, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Bovikkanam, Muliyar Grama panchayath, member, The reading card project was inaugurated