Join Whatsapp Group. Join now!

ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിസം പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച പ്രിസം പദ്ധതി Kerala, News, Melparamb, Kasaragod District Panchayath, The Prism Project was inaugurated at Chandragiri School
മേല്‍പറമ്പ്: (my.kasargodvartha.com 11.12.2019) ജില്ലാ പഞ്ചായത്ത് ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച പ്രിസം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ സഅദുല്ല, കമലാക്ഷ, ഹസ്സന്‍കുട്ടി, സൈഫുദ്ദീന്‍ മാക്കോട്, സ്റ്റാഫ് സെക്രട്ടറി വിജയന്‍ കെ വി, എച്ച്എസ്എസ് സീനിയര്‍ അസിസ്റ്റന്റ് നാസിമുദ്ദീന്‍, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി ഡോ. പൂമണി, എച്ച്എസ്എസ്എസ് സീനിയര്‍ അസിസ്റ്റന്റ് വീണകുമാരി, മദര്‍ പിടിഎ പ്രസിഡന്റ് പ്രിയ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് നസീര്‍ കൂവത്തൊട്ടി സ്വാഗതവും ഹെഡ്മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Melparamb, Kasaragod District Panchayath, The Prism Project was inaugurated at Chandragiri School

Post a Comment