കാസര്‍കോട്: (my.kasargodvartha.com 19.12.2019) പൗരത്വ ഭേദഗതി ബില്ല് മതേതര രാഷ്ട്രത്തിന്റെ മനുഷ്യാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനു മുമ്പായി ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കണമെന്നും തനിമ കലാ സാഹിത്യവേദി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ മാസം തന്നെ തനിമയുടെ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കുന്ന യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും.
എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. എം എച്ച് സീതി, പി എസ് ഹമീദ്, ഇബ്രാഹിം ചെര്‍ക്കള, അഷ്‌റഫലി ചേരങ്കൈ, ബി കെ മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. അബുത്വാഈ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Thanima Kala sahithya vedi, The CAA is an invasion of human rights