പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സത്യഗ്രഹം ബുധനാഴ്ച
കാസര്‍കോട് (my.kasargodvartha.com 03.12.2019) പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് വിരമിച്ചവര്‍ കോഓപറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച കലക്ടറേറ്റിന് മുന്നില്‍ കൂട്ട സത്യഗ്രഹം നടത്തും. രാവിലെ 10 മണിക്ക് ഗവ. കോളജില്‍നിന്ന് ആരംഭിക്കുന്ന പ്രകടനം ബി സി റോഡില്‍ അവസാനിക്കും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
പി എ സി എല്‍ ഫീല്‍ഡ് വര്‍ക്കേഴ്‌സ് സമരസമിതി ജില്ലാ കണ്‍വെന്‍ഷന്‍ ബുധനാഴ്ച
പി എ സി എല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്കെതിരെയുള്ള പീഡനത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ പി എ സി എല്‍ ഫീല്‍ഡ് വര്‍ക്കേഴ്‌സ് സമരസമിതി ജില്ലാ കണ്‍വെന്‍ഷന്‍ ഡിസംബര്‍ നാലിന് ബുധനാഴ്ച രാവിലെ 10ന് കാസര്‍കോട് പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാരഭവനില്‍ ചേരും.
പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളജ് കമ്മിറ്റിയുടെ മതപ്രഭാഷണം ബുധനാഴ്ച
പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മതപ്രഭാഷണത്തിന് ബുധനാഴ്ച കോളജ് അങ്കണത്തില്‍ തുടക്കമാവും. കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും ബുധനാഴ്ച നടക്കും. വിവിധ ദിവസങ്ങളില്‍ മതപണ്ഡിതര്‍ പ്രഭാഷണം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Pensioners association, PAC field workers, Nattuvedi-Nattuvarthamanam 04.12.2019