നീലേശ്വരം: (my.kasargodvartha.com 29.12.2019) ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം മുനിസിപ്പല്‍തല കാല്‍നട ജാഥ നടത്തി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച ജാഥകള്‍ നീലേശ്വരം ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
ചെമ്മാക്കര ജാഥ എഐടിയുസി നേതാവ് എ അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു. പി സുഭാഷായിരുന്നു ജാഥാ ലീഡര്‍. പട്ടേന ജാഥ സിഐടിയു നേതാവ് എ വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ രഘുവായിരുന്നു ജാഥാ ലീഡര്‍. ചാത്തമത്ത് ജാഥ ജെടിയുസി നേതാവ് സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. വി കെ ദാമോദരനായിരുന്നു ജാഥാ ലീഡര്‍. പാലായി ജാഥ സിഐടിയു നേതാവ് കെ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി ശശിയായിരുന്നു ജാഥാ ലീഡര്‍.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണങ്ങളില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ പി വിജയകുമാര്‍, രമേശന്‍ കാര്യങ്കോട്, സുരേഷ് പുതിയേടത്ത്, സി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന യോഗത്തില്‍ സി വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രമേശന്‍ കാര്യങ്കോട്, സുരേഷ് പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു. കെ ഉണ്ണി നായര്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nileshwar, AITUC, CITU, JTUC, National strike: pedestrian march conducted