Join Whatsapp Group. Join now!

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍ Kerala, News, Kanhangad, Kerala Electricity Employees confederation District convention conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 31.12.2019) കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. ജനുവരി എട്ടിന് നടത്താന്‍ നിശ്ചയിച്ച ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ മാവുങ്കാല്‍ സബ്‌സ്റ്റേഷനില്‍നിന്നും, കാസര്‍കോട് ബാവിക്കര കുടിവെള്ള പദ്ധതി അനുഭവിക്കുന്ന വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ മുള്ളേരിയ സബ്‌സ്റ്റേഷനില്‍നിന്നും പ്രത്യേക ഫീഡര്‍ വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ കടവത്ത് ക്ലാസെടുത്തു. മഹേഷ് കരിമ്പില്‍, പി വി ചന്ദ്രശേഖരന്‍, പി ജയചന്ദ്രന്‍, കെ സുധീര്‍, എം ബാലചന്ദ്രന്‍, പി മുഹമ്മദ് ഷെരീഫ്, കെ എം പവിത്രന്‍, കെ വി ഗോപകുമാര്‍, എ അബ്ദുര്‍ റസാഖ്, കെ എം അജിത്ത്കുമാര്‍, എം അഷ്‌റഫ്, ജലീല്‍ കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad,  Kerala Electricity Employees confederation District convention conducted

Post a Comment