മുള്ളേരിയ: (my.kasargodvartha.com 07.12.2019) കാടകം ചായിത്തലത്തെ കെ ഗോപാലന്‍ നായര്‍ (58) നിര്യാതനായി. ഭാര്യ: എം ശ്യാമള. മക്കള്‍: ശുഭശ്രീ, ശ്രീജിത്ത് (യുഎഇ). മരുമകന്‍: സതീശന്‍ എം. സഹോദരങ്ങള്‍: കെ മാധവി അമ്മ (ഒളിയത്തടുക്കം), കെ കുഞ്ഞിക്കേളു നായര്‍ (കൊളത്തൂര്‍), കെ കുഞ്ഞമ്പു നായര്‍ (നെയ്യംകയം), കെ നന്ദിനി (കാനക്കോട്), കെ ശങ്കരന്‍ (പ്രസിഡണ്ട്, കാടകം സര്‍വ്വീസ് സഹകരണ ബാങ്ക്), പരേതനായ കെ കൃഷ്ണന്‍ നായര്‍ ചായിത്തലം. ശവസംസ്‌കാരം വൈകുന്നേരം 5 ന് വീട്ടുവളപ്പില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Obituary, K Gopalan Nair passed away