ഭാര്യ: സലീന.
മക്കൾ: മിദ്‌ലാജ് (ഗൾഫ്), മിഖ്ദാദ്, സർബാന, റൈഹാന, സഫ് വാന, മർജാന, മിർശാന.
മരുമക്കൾ: സമീർ ബദർ നഗർ, സിദ്ദീഖ് മൊഗ്രാൽ, കബീർ തളങ്കര, അൻവർ എരിയാൽ, ഫാത്വിമ.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ (കമ്പാർ മുഹ്‌യുദ്ദീൻ ജമാഅത് കമിറ്റി പ്രസിഡന്റ് ), ബശീർ (സഊദി അറേബ്യ), മറിയം.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ കമ്പാർ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Muhammad Kunhi Haji of Kambar passed away, Kerala, News, Kasaragod, Obituary, Death, Mogral puttur.