കാസര്‍കോട്: (my.kasargodvartha.com 20.12.2019) കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ മംഗലാപുരത്ത് കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസ് നടപടിയെ സിപിഐ ജില്ലാ കൗണ്‍സില്‍ അപലപിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവരെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാറുകളുടെ തെറ്റായ നടപടികള്‍ ജനങ്ങള്‍ അറിയരുതെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം മാധ്യമ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നത്.

യഥാര്‍ഥ വാര്‍ത്തകള്‍ തമസ്‌കരിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് തന്ത്രമാണ്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടസ്സപ്പെടുത്തിയും സര്‍ക്കാറുകള്‍ക്ക് മുന്നോട്ട് പോകാനാവുമെന്ന് വ്യാമോഹിക്കേണ്ട.
ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയ ബിജെപി സര്‍ക്കാറുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സ്വീകരിക്കുന്ന വിരട്ടല്‍ സമീപനം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, CPI, Journalists, Police, News, Journalists in Police costody: statement of CPI