Join Whatsapp Group. Join now!

ഗോള്‍ഡന്‍ ജൂബിലി പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു

ഹിദായത്ത് നഗര്‍ ജിയുപി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ Kerala, News, Vidyanagar, Madhur, District collector, Golden jubilee promo video released
വിദ്യാനഗര്‍: (my.kasargodvartha.com 22.12.2019) ഹിദായത്ത് നഗര്‍ ജിയുപി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോ പ്രകാശനം ജില്ലാ കലക്ടര്‍ ഡോ. സജിത്ത്ബാബു നിര്‍വഹിച്ചു. 2020 ഫെബ്രുവരി ഏഴ്, എട്ട് തീയതികളിലാണ് ഗോള്‍ഡന്‍ ജുബിലി ആഘോഷം.


വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ, സേവന, സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട് സെമിനാറും സ്നേഹ സംഗമവും സംഘടിപ്പിച്ചു.

മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, പുഷ്പ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ക്ലാരമ്മ ജോസഫ്, ചാക്കോ, പ്രൊഫ. കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Vidyanagar, Madhur, District collector, Golden jubilee promo video released

Post a Comment