കാസര്‍കോട്: (my.kasargodvartha.com 07.12.2019) കേരളോത്സവം ബാസ്‌കറ്റ്‌ബോളില്‍ ജില്ലാതലത്തില്‍ മത്സരിക്കുന്ന യഫാ തായലങ്ങാടിയുടെ പുതിയ ജെഴ്സി പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ക്ലബ് പ്രസിഡന്റ് ഹാരിസ് കമ്പിളിക്ക് നല്‍കി നിര്‍വഹിച്ചു.
ചടങ്ങില്‍ ജാഫര്‍ കമാല്‍, നാച്ചു കെ ബി, നിയാസ് സോല, നഈം, ഷഹീന്‍, തമീം തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Keralolsavam, N.A. Nellikkunnu MLA, Basketball jursey released